കാലിലേക്ക് വ്യാപിക്കുന്ന നടുവേദന(Sciatica|Lumbar Spondylosis|Disc prolapse)

ജീവിതത്തിലൊരിക്കലെങ്കിലും നടുവേദന(Backpain) അനുഭവിക്കാത്തവർ വിരളമായിരിക്കും. ജീവിതശൈലികളിലെ മാറ്റങ്ങളും തെറ്റായ ശരീര നിലകളുമാണ് പലപ്പോഴും നടുവേദനയിലേക്ക് നയിക്കുന്നത്. പുറത്ത് താഴ്ഭാഗത്ത് അഥവാ മുഴുവനായോ വേദന, പേശികൾക്ക് പിടുത്തവും വേദനയും, കുനിയുകയും നിവരുകയും ചെയ്യുമ്പോൾ ബുദ്ധിമുട്ട്, ഇരുന്ന് എഴുന്നേൽക്കുമ്പോൾ നടുഭാഗത്ത് വേദന, രാവിലെ എഴുന്നേറ്റ് നടക്കാൻ തുടങ്ങുമ്പോൾ കാലുകളിലേക്ക് വലിച്ചിൽ, തരിപ്പ്, പുകച്ചിൽ, അല്പസമയം പോലും ഇരിക്കുകയോ നിൽക്കുകയോ

Read more

Vitamin C പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നു

Vitamin C രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ സുപ്രധാന പങ്കുണ്ട്. ഇത് ശരീരത്തിന് അത്യാവശ്യമായ ഒരു പോഷകമാണ്. നമ്മുടെ ശരീരം Vitamin C ഉൽപാദിപ്പിക്കാടത്തതുകൊണ്ട് ഇത് ഭക്ഷണത്തിൽനിന്ന് ലഭിക്കേണ്ടതുണ്ട്. Vitamin C -യുടെ അഭാവം സ്കർവി എന്ന രോഗത്തിന് (വിളർച്ച, മോണയിൽ രക്തസ്രാവം) കാരണമായേക്കാം. കൂടാതെ ഹൃദയസ്പന്ദനത്തിന് വേഗത കൂടുക, സന്ധികളിൽ വേദന, സിരകളിൽ രക്തം കട്ടിയാകൽ,

Read more

റുമറ്റോയ്ഡ് ആർത്രൈറ്റിസ് അഥവാ രക്തവാതം

റുമറ്റോയ്ഡ് ആർത്രൈറ്റിസ് അഥവാ രക്തവാതം റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ഒരു ഓട്ടോ ഇമ്മ്യൂൺ അസുഖമാണ്. ഒരാളുടെ ശരീരത്തിലെ പ്രതിരോധ ഘടകങ്ങൾ അയാളുടെ ശരീരത്തിന് എതിരെ തന്നെ തിരിയുന്ന അവസ്ഥയാണ് ഓട്ടോ ഇമ്മ്യൂൺ അസുഖങ്ങൾ എന്ന് പറയുന്നത്. കുട്ടികളും പ്രായമായവരും ഈ രോഗത്തിന് ഇരയാകുന്നുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലും കണ്ടുവരുന്നത്. ഇടവിട്ടുണ്ടാകുന്ന പനി, വേദന, നീര്, വേദനയുള്ള

Read more

നടുവേദനയുടെ പ്രധാന കാരണങ്ങളും ചികിത്സയും

നടുവേദനയുടെ പ്രധാന കാരണങ്ങളും ചികിത്സയും ഇന്ന് മുതിർന്നവരിലും മധ്യവയസ്കരിലും നടുവേദന സാധാരണമാണ്. മിക്കവാറും എല്ലാ പ്രായപൂർത്തിയായവർക്കും ജീവിതത്തിലൊരിക്കലെങ്കിലും നടുവേദന അനുഭവിച്ചതായി ഓർക്കാൻ കഴിയും. ജീവിതശൈലിയിലെ മാറ്റങ്ങളും തെറ്റായ ശരീരനിലകളുമാണ് നടുവേദനയ്ക്ക് കാരണമായി പറയുന്നതെങ്കിലും പ്രധാനമായും ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങൾ, വീഴ്ചയും അപകടങ്ങളും, നീരിറക്കം, ഉളുക്ക്, വിറ്റാമിൻ ഡി, കാൽസ്യം ഇവയുടെ കുറവ്, നട്ടെല്ലിലെ കശേരുക്കളുടെ തേയ്മാനം,

Read more